കള്ളനോട്ടിറങ്ങി, ഈ വര്‍ഷം 2000 രൂപ നോട്ട് അച്ചടിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്‌
 
ആര്‍ എസ് എസിനെ നിരോധിക്കണം: പരമോന്നത സിഖ് പുരോഹിതന്‍
 
മൂന്ന് പ്രത്യേകതകളുമായി ബുക്കര്‍ പുരസ്‌കാര പ്രഖ്യാപനം
 
വാട്ടര്‍ മെട്രോയ്ക്ക് തീരദേശ പരിപാലന നിയമ അനുമതി
 
ആര്‍സിഇപി വ്യാപാരക്കരാര്‍: കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി
 
 
entertainment

ടിക് ടോക് നീക്കം ചെയ്തു; ഇന്ത്യയിൽ ഇനി മുതൽ ആപ്പ് ലഭ്യമാകില്ല ടി

ഗുണനിലവാരം പാലിക്കുന്നതിൽ പിന്നോക്കം പോയതാണ്​ ടിക്ക്​ ടോക്കിൻെറ തിരിച്ചടിക്കുള്ള പ്രധാന കാരണം. ഇതിനൊപ്പം ടിക്ക് ടോക്ക്​ ആസക്​തി സൃഷ്ടിക്കുന്നതാണെന്ന വിമർശനവും ഉയർന്നിരുന്നു.

 
Closed

ഗൗരി ലങ്കേഷിനെ പോലെ മരിക്കാന്‍ വയ്യ; 'ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ' പൂട്ടി

'സ്വന്തം തീരുമാന പ്രകാരം നിര്‍ത്തുകയാണ്. ഫേസ്ബുക്ക് എന്നെ നിരോധിക്കുകയോ മാസ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുകയോ ചെയ്തതല്ല. ഈയിടെയായി ജീവനു നേരെയുള്ള ഭീഷണി ഉയര്‍ന്നിരുന്നു. അതെനിക്ക് ലാഘവത്തോടെ കാണാന്‍ കഴിയില്ല. ഞാന്‍ ഒറ്റക്കാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ ബന്ധമില്ലാത്ത മിഡില്‍ ക്ലാസ് കുടുംബത്തിലാണ് ജീവിക്കുന്നത്. ഗൗരി ലങ്കേഷിനെയോ അഫ്‌റസുല്‍ ഖാനെയോ പോലെ അവസാനിക്കാന്‍ ആഗ്രഹിക്കുന്നില്ല.'