Banking

നോട്ടുനിരോധനത്തിന് ആറു മാസം; ഉത്തരമില്ലാതെ ആറ് ചോദ്യങ്ങള്‍

വിവരാവകാശ പ്രകാരം, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്ത ആര്‍.ബി.ഐ യോഗത്തിന്റെ മിനുട്‌സ് പോലും തരാന്‍ ആര്‍.ബി.ഐ തയാറായിട്ടില്ല.

നിങ്ങളുടെ ശരീരത്തില്‍ സര്‍ക്കാറിനും അവകാശമുണ്ട്: കേന്ദ്രം സുപ്രീം കോടതിയില്‍

പാന്‍ കാര്‍ഡെടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് പരാതിയില്‍ സര്‍ക്കാര്‍ നയം വിശദീകരിക്കുന്ന റോഹത്ഗി, ബയോമെട്രിക് വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമില്ലെന്ന് വാദിച്ചു. സ്വന്തം ശരീരത്തിന്റെ പൂര്‍ണ അവകാശം വ്യക്തിക്കല്ല. മദ്യപിച്ച് വാഹനമോടിക്കുന്നത് പരിശോധിക്കുമ്പോള്‍ ബ്രെത്തലൈസറില്‍ ഊതേണ്ടി വരുന്നതും വസ്തു രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൈവിരലടയാളം പതിപ്പിക്കുന്നതും ആത്മഹത്യ കുറ്റകരമാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഓപറേഷന്‍ ക്ലീന്‍ മണി' രണ്ടാം ഘട്ടവുമായി ഇന്‍കം ടാക്‌സ് വകുപ്പ്; അേന്വഷണം 60,000 പേരില്‍

നോട്ട് നിരോധ സമയത്ത് 1,300 ഉന്നതരടക്കം 60,000-ലധികം പേര്‍ അസ്വാഭാവികമായ പണ ഇടപാടുകളും വസ്തു വില്‍പ്പനയും നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇവരെയാണ് വിശദ പരിശോധനക്ക് വിധേയമാക്കുന്നത്.

ഇസ്‌ലാമിക്‌ ബാങ്കിങ് ആരംഭിക്കാന്‍ സമയപരിധി വെച്ചിട്ടില്ല: ആര്‍.ബി.ഐ

എല്ലാ ബാങ്കുകളിലും ഇസ്്‌ലാമിക് വിന്‍ഡോ എന്ന പേരില്‍ ഇത്തരം ബാങ്ക് ഇടപാടുകള്‍ക്കായി പുതിയ സംവിധാനം ആരംഭിക്കാന്‍ ആര്‍.ബി.ഐ നിര്‍ദേശിച്ചിരുന്നു.