Book

ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം അരുന്ധതിയുടെ രണ്ടാമത്തെ നോവലെത്തി ; ആവേശത്തോടെ സ്വീകരിച്ച് വായനക്കാര്‍

പത്തുവര്‍ഷമെടുത്ത് സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് പഠിച്ചാണ് അരുന്ധതി ഈ നോവല്‍ എഴുതിയിരിക്കുന്നത്.

എന്റെ പുസ്തകാന്വേഷണ പരീക്ഷണങ്ങള്‍- അബിന്‍ ജോസഫ്

ഒരാള്‍ വായിക്കുമ്പോള്‍ അയാള്‍ മാത്രമല്ല മാറുന്നത്, ചുറ്റുമുള്ള ലോകവും മാറുന്നുണ്ട്. സ്വയം തിരിച്ചറിയാനുള്ള ആത്മബോധത്തിന്റെ വാതിലുകളാണ് വായന തുറന്നിടുന്നത്. പുസ്തകങ്ങളെ പ്രണയിക്കുന്ന യുവഎഴുത്തുകാരില്‍ ഒരാളാണ് 'അബിന്‍ ജോസഫ്'. 'കല്ല്യാശ്ശേരി തിസീസ്' എന്ന കൃതിയുടെ എഴുത്തുകാരന്‍ കൂടിയായ അബിന്‍ ജോസഫ് തന്റെ വായനാനുഭവം നൗഇറ്റുമായി പങ്കിടുന്നു.