Cinema

മെര്‍സല്‍ വിവാദം; പിന്തുണയുമായി കമല്‍ഹാസന്‍- എന്തിനാണ് ഇത്രയും ഭയമെന്ന് ബി.ജെ.പിയോട് ട്വിറ്റര്‍ സമൂഹം

മെര്‍സല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണെന്നും അത് വീണ്ടും സെന്‍സര്‍ ചെയ്യേണ്ടതില്ലെന്നും കമല്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.

കല്യാണം കഴിഞ്ഞു; പേരില്‍ മാറ്റം വരുത്തി സാമന്ത- ട്വിറ്റര്‍ പ്രതികരിച്ചതിങ്ങനെ

ഭര്‍ത്താവിന്റെ പേരിന് കൂടെയുള്ള അക്കിനേനി എന്നു കൂടി ചേര്‍ത്ത് സാമന്ത അക്കിനേനി എന്നാണ് ഇവര്‍ പേര് പുതുക്കിയത്.

ആ സിനിമയില്‍ രക്തവും വിയര്‍പ്പും നല്‍കിയിട്ടുണ്ട്; ദയവായി സോളോയെ കൊല്ലരുത്- ദുല്‍ഖറിന്റെ വികാരഭരിതമായ പോസ്റ്റ്

ദയവായി സോളോയെ കൊല്ലരുത്, ഞാന്‍ നിങ്ങളോട് യാചിക്കുകയാണ് എന്ന ആരംഭത്തോടെയാണ് കുറിപ്പ്