സിന്ധു ജോയ് വിവാഹിതയാകുന്നു

മാധ്യമപ്രവര്‍ത്തകനും ഇംഗ്ലണ്ടില്‍ ബിസിനസുകാരനുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍. ഈ മാസം 27ന് എറണാകുളം സെന്റ് തോമസ് ബസലിക്കയിലാണ് വിവാഹം.

മുഹമ്മദ് കൈഫിനും പൂജക്കും പെണ്‍കുട്ടി പിറന്നു; ആശംസകള്‍ കൊണ്ടുമൂടി ക്രിക്കറ്റ് ലോകം

തന്റെ ഭാര്യ പൂജ യാദവ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ കാര്യം കൈഫ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ക്രിക്കറ്റ് സെലിബ്രിറ്റികളും ആരാധകരുമടക്കം ആയിരക്കണക്കിനാളുകള്‍ കൈഫിനും കുടുംബത്തിനും ആശംസ നേര്‍ന്നു.

മിക്കി മൗസിന്റെ പിതാവ് വാള്‍ട്ട് ഡിസ്‌നിയല്ല! പ്രിയങ്കരമായ കാര്‍ട്ടൂണ്‍ കഥാപാത്രത്തിനു പിന്നിലെ കഥകള്‍

മിക്കിയെ ഓർക്കുമ്പോൾ ആരുടെയും മനസ്സിൽ തെളിഞ്ഞു വരുന്ന മറ്റൊരു നാമമാണ് വാൾട്ട് ഡിസ്നി. മിക്കിയുടെ പിതാവായി ലോകം അംഗീകരിച്ചിരിക്കുന്നതും മിക്കിയുടെ കൂടെ എന്നും ഉയർന്നു കേൾക്കുന്നതും ഡിസ്‌നിയെ പറ്റി മാത്രമാണ്.