Fitness

ലോക വൃക്ക ദിനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൃക്ക രോഗത്തോട് അനുബന്ധിച്ച് ശരീരത്തിന് മറ്റ് പല ബുദ്ധിമുട്ടുകളുമുണ്ടാകുമെങ്കിലും പലപ്പോളും ശ്രദ്ധിക്കാതെ പോവുകയാണ് പതിവ്. നിങ്ങള്‍ക്ക് 60 വയസില്‍ കൂടുതല്‍ പ്രായമുണ്ടെങ്കിലോ, ഉറ്റ ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും വൃക്കരോഗം ബാധിക്കുകയോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഉണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ശരീരത്തിന്റെ ഈ സൂചനകളെ കരുതിയിരിക്കണം.

വിരാട് കോലിയുടെ സിക്‌സ് പായ്ക്ക് മസിലുകള്‍ കണ്ടിട്ടുണ്ടോ? ഈ ചിത്രങ്ങള്‍ കാണൂ.

ഏതാനും വര്‍ഷമായി ഫിറ്റ്‌നസിന്റെ കാര്യത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ മികച്ച ഫോമിലാണെന്ന് ഈ ചിത്രങ്ങള്‍ പറഞ്ഞു തരും. subnews

കുടവയറു ചാടിയ രാഷ്ട്രീയക്കാരെ മറന്നേക്കൂ. ജിമ്മും വ്യായാമവുമായി ഇതാ രണ്ടു ന്യൂജന്‍ കേന്ദ്രമന്ത്രിമാര്‍

കാലത്തിനൊപ്പം രാഷ്ട്രീയക്കാരുടെ ആരോഗ്യ പരിരക്ഷയും മാറി എന്നു തെളിയിക്കുകയാണ് രണ്ടു ന്യൂജന്‍ രാഷ്ട്രീയക്കാര്‍. അതും രണ്ടു കേന്ദ്രമന്ത്രിമാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജവും വാര്‍ത്താ പ്രക്ഷേപണ വകുപ്പു സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോറും.

ഷാറുഖ് ഖാന്റെ ജിം വീഡിയോ ട്വിറ്ററില്‍ ഹിറ്റ്

സെലിബ്രിറ്റി പേഴ്‌സണല്‍ ട്രെയ്‌നറായ 'ബോഡി സ്‌കള്‍പ്റ്റര്‍ ബാന്ദ്ര'യില്‍ സന്ദര്‍ശനം നടത്തിയ വീഡിയോ ബോളിവുഡ് കിങ് ഷാറുഖ് ഖാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ജിമ്മിലെ ജോലിക്കാരും സൗകര്യങ്ങളും വിശദീകരിച്ചു കൊണ്ടുള്ളതാണ് വീഡിയോ. തന്റെ പേഴ്‌സണല്‍ ട്രെയ്‌നര്‍ ഇശാന്തിനൊപ്പമാണ് ഷാറുഖ് ജിമ്മില്‍ പോയത്.