Fun Time

ടിക് ടോക് നീക്കം ചെയ്തു; ഇന്ത്യയിൽ ഇനി മുതൽ ആപ്പ് ലഭ്യമാകില്ല ടി

ഗുണനിലവാരം പാലിക്കുന്നതിൽ പിന്നോക്കം പോയതാണ്​ ടിക്ക്​ ടോക്കിൻെറ തിരിച്ചടിക്കുള്ള പ്രധാന കാരണം. ഇതിനൊപ്പം ടിക്ക് ടോക്ക്​ ആസക്​തി സൃഷ്ടിക്കുന്നതാണെന്ന വിമർശനവും ഉയർന്നിരുന്നു.

ഷാരുഖിന്റെയും ആമിറിന്റെയും മക്കളൊത്തുള്ള ഫോട്ടോകൾ, ആഘോഷമാക്കി സോഷ്യൽ മീഡിയ 

മക്കളായ അബ്രാമും ആസാദും ഒത്ത് ഞായറാഴ്ച ചിലവഴിച്ചു എന്ന കാപ്‌ഷനിൽ ഇരുവരും പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് ലൈക്കുകൾ കൊണ്ട് മൂടിയത്

ഗോളിന്റെ ത്രില്‍ ഗ്രൗണ്ടില്‍ തീര്‍ന്നില്ല; വിമാനത്താവളത്തിലും ആഘോഷിച്ച് ബലോട്ടലി

ഇന്നലെ ലില്ലെക്കെതിരായ ഇരട്ട ഗോളുകള്‍ മരിയോ ആഘോഷിച്ചത് എയര്‍പോര്‍ട്ടില്‍ വെച്ചാണ്. അതും ഇതുവരെ ആരും ചെയ്തിരിക്കാനിടയില്ലാത്ത രൂപത്തില്‍. എയര്‍പോര്‍ട്ടിലെ മെറ്റല്‍ ഡിറ്റക്ടറിനടിയിലൂടെ കാല്‍മുട്ടില്‍ സ്ലൈഡ് ചെയ്ത് നീങ്ങിയായിരുന്നു ബലോട്ടലിയുടെ ആഘോഷം.

ക്രിക്കറ്റില്‍ നിങ്ങളറിയാന്‍ ഇടയില്ലാത്ത അഞ്ച് നിയമങ്ങള്‍

ക്രിക്കറ്റ് ഇന്ത്യയില്‍ മറ്റേത് ഗെയിമിനേക്കാളും ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും അതിലെ ചില വിചിത്രവും കൗതുകകരവുമായ നിയമങ്ങള്‍ പലര്‍ക്കും പരിചയമുണ്ടാവില്ല. ഐ.പി.എല്ലിലും ബാധകമായ ചില രസകരമായ നിയമങ്ങള്‍ ഇതാ...

മിസ്റ്റര്‍ ബീന്‍ നടന്‍ റൊവാന്‍ ആറ്റ്കിന്‍സണെ സോഷ്യല്‍ മീഡിയ വീണ്ടും 'കൊന്നു'

വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം ക്യാമറക്കു മുന്നിലെത്തുന്ന റൊവാന്‍ ആറ്റ്കിന്‍സണ്‍ തന്റെ മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തെ തന്നെയാണ് ചൈനീസ് ഫിലിമിലും അവതരിപ്പിക്കുന്നത്. ചൈനയില്‍ മാത്രമേ ചിത്രത്തിന്റെ റിലീസ് ഉണ്ടാകൂ എന്നാണ് സൂചന.

ഈ ഫോട്ടോ ഒന്ന് എഡിറ്റ് ചെയ്ത് തരാമോ? സഹായം ചോദിച്ച വ്യക്തിക്ക് സോഷ്യല്‍ മീഡിയ കൊടുത്ത എട്ടിന്റെ പണി...

പാരീസിലെ ഐഫല്‍ ടവറിനു സമീപത്തുനിന്ന് താനെടുത്ത ഫോട്ടോ ഒന്ന് എഡിറ്റ് ചെയ്തു തരാന്‍ 4ചാന്‍) കമ്മ്യൂണിറ്റിയില്‍ അഭ്യര്‍ത്ഥിച്ച ചങ്ങാതിക്ക് കിട്ടിയ പണിയോളം വരുമോ മറ്റുള്ളവയൊന്നും എന്ന കാര്യം സംശയമാണ്.