Gadgets

സാംസങ് എസ് 8 ഐഫോൺ 8 നെ വെല്ലുമോ? ഫീച്ചറുകൾ ഇങ്ങനെ

ബ്രിട്ടീഷ് പത്രം ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഡ്രീം, ഡ്രീം 2 എന്ന രണ്ട് മോഡലുകളിലാണ് അടുത്ത മാർച്ചിൽ ലോഞ്ച് ചെയ്യുന്ന സാംസങ് S 8 വിപണിയിലെത്തുക.

വിന്‍ഡോസ് യൂസേഴ്‌സിന്റെ ശ്രദ്ധയ്ക്ക് മുട്ടന്‍ പണിയുമായി അപ്‌ഡേറ്റ് വരുന്നു

പുതിയ സെറ്റിംഗ്‌സ് പ്രകാരം വിന്‍ഡോസ് സ്‌റ്റോറില്‍ നിന്നല്ലാതെ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഗെയിമുകളും ഒന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റില്ല.

പാമ്പ് ആപ്പിൾ തിന്നുന്ന ഗെയിമുമായി നോക്കിയ 3310 ഫോൺ തിരിച്ചു വരുന്നു; താമസിയാതെ തന്നെ കളിക്കാനുള്ള അവസരം കൈവരും

പാമ്പ് ആപ്പിൾ തിന്നുന്ന മൊബൈൽ ഗെയിം മിസ് ചെയ്യുന്നോ? താമസിയാതെ തന്നെ കളിക്കാനുള്ള അവസരം കൈവരും. ആളുകൾ ഒത്തിരി സ്നേഹിച്ച നോക്കിയയുടെ 3310 പഴയ മോഡൽ വീണ്ടും വിപണിയിലെത്തുന്നു