
മഞ്ഞപ്പിത്തം തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍
മോശം ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം
മോശം ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം
മനസ്സിനുള്ളിൽ ആരുമറിയാതെ നടക്കുന്ന വഞ്ചനകളുമുണ്ട്. വൈകാരികമായ വഞ്ചനയാണിത്.
വൃക്ക രോഗത്തോട് അനുബന്ധിച്ച് ശരീരത്തിന് മറ്റ് പല ബുദ്ധിമുട്ടുകളുമുണ്ടാകുമെങ്കിലും പലപ്പോളും ശ്രദ്ധിക്കാതെ പോവുകയാണ് പതിവ്. നിങ്ങള്‍ക്ക് 60 വയസില്‍ കൂടുതല്‍ പ്രായമുണ്ടെങ്കിലോ, ഉറ്റ ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും വൃക്കരോഗം ബാധിക്കുകയോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഉണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ശരീരത്തിന്റെ ഈ സൂചനകളെ കരുതിയിരിക്കണം.
സാധാരണ ഗതിയില്‍ ആരോഗ്യവാന്മാരെന്ന് കരുതപ്പെടുന്ന ആളുകളിലും സംഭവിക്കാം എന്നതാണ് മൂത്രക്കല്ലിന്റെ പ്രത്യേകത. മറ്റെല്ലാ ജീവിതശൈലീ രോഗങ്ങളെയും പോലെ കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനുള്ളില്‍ മൂത്രക്കല്ല് ബാധിതരുടെ എണ്ണം അതിദ്രുത ഗതിയിലാണ് വര്‍ധിക്കുന്നത്. പുരുഷന്മാരിലാണ് വ്യാപകമായി കാണപ്പെടുന്നതെങ്കിലും പകുതി സാധ്യത സ്ത്രീകള്‍ക്കുമുണ്ട്.
എപ്പോഴും കണ്ണട ധരിക്കണമെന്ന് ഡോക്ടര്‍ പറയുന്നവര്‍ അത് അനുസരിക്കാതിരിക്കരുത്