തായ്വാനില് യുവതിയുടെ കണ്ണില്‍ നിന്ന് ജീവനുള്ള തേനീച്ചകളെ നീക്കി
29കാരിയായ യുവതി കണ്ണില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ പരിശോധനയില്‍ കണ്പോളക്കടിയില് തേനീച്ചയിരിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.
29കാരിയായ യുവതി കണ്ണില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ പരിശോധനയില്‍ കണ്പോളക്കടിയില് തേനീച്ചയിരിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.
നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന ക്യാപ്സൂളുകളില് 98 ശതമാനവും ജെലാറ്റിന്‍ നിര്‍മിതമാണ്. മൃഗങ്ങളുടെ കല, എല്ല്, തോല് എന്നിവയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഘടകങ്ങളാണ് ഇവയില്‍ ഉപയോഗിക്കുന്നത്.