Music

ഒഫീഷ്യല്‍ വീഡിയോയില്‍ അയ്യപ്പ ഭക്തി ഗാനം; മലയാളികളെ കയ്യിലെടുത്ത് ബാര്‍സലോണ

ബാര്‍സയുടെ ഒഫീഷ്യല്‍ വീഡിയോയില്‍ അയ്യപ്പ ഭക്തി ഗാനം എങ്ങനെ ഇടംപിടിച്ചു എന്ന കാര്യം വ്യക്തമല്ല. ഏതായാലും ഇക്കാര്യം ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വല്‍വെര്‍ദെ, ലൂയിസ് സുവാരസ്, പിക്വെ, പൗളിഞ്ഞോ തുടങ്ങിയവരാണ് വീഡിയോയില്‍ സൂപ്പര്‍ താരത്തിനൊപ്പമുള്ളത്.

ഫലസ്തീന് ഐക്യദാര്‍ഢ്യം; പോപ്പ് ഗായിക ലോര്‍ദെ ഇസ്രയേലിലെ സംഗീത പരിപാടി റദ്ദാക്കി

തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ സാംസ്‌കാരിക മന്ത്രി മിറി റഗേവ് ലോര്‍ദെയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ലാലിന്റെ പാട്ടും ലിജോ മോള്‍ ജോസിന്റെ അഭിനയവും, ഹണീ ബീ 2.5 ലെ ഗാനം പൊളിച്ചു

ആമിനത്താത്ത എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഈ ഗാനം ലാലാണ് പാടിയിരിക്കുന്നത്. എസ് വിജയന്റെ മനേഹരമായ വരികള്‍ക്ക് മൊഞ്ചുള്ള ഈണം കൊടുത്തത് എ എം ജോസാണ്.