New Laws

എന്താണ് ഡി.എ.സി.എ? യു.എസിലെ ഇന്ത്യന്‍ കുടിയേറ്റക്കാരെ അതു ബാധിക്കുന്നതെങ്ങനെ- അറിയേണ്ട പത്തു കാര്യങ്ങള്‍

ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരിലും തീരുമാനം ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഡി.എ.സി.എയെ കുറിച്ചും അനുബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തുകാര്യങ്ങല്‍.

ഗള്‍ഫില്‍ മരിക്കുന്നരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പുതിയ കടമ്പകള്‍; പ്രതിഷേധം ശക്തം

മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയക്കണമെങ്കില്‍ 48 മണിക്കൂറിനു മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജറാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ഉത്തരവാണ് പ്രതിഷേധത്തിന് വഴിവെച്ചിട്ടുള്ളത്.

ട്രംപ് ഇന്ത്യയ്ക്ക് പണി തരുമോ? എച്ച് 1ബി വിസ നിയന്ത്രണത്തെ കുറിച്ച് അറിയേണ്ട പത്തു കാര്യങ്ങള്‍

എച്ച്1 ബി വിസാ നിയമത്തില്‍ കൊണ്ടുവന്ന നിബന്ധനകള്‍ തിങ്കളാഴ്ച മുതല്‍ യു.എസ് ഭരണകൂടം കര്‍ശനമാക്കി. ഇന്ത്യന്‍ ടെക് കമ്പനികളെയാണ് ഇതു സാരമായി ബാധിക്കുക. ഇതേക്കുറിച്ച് അറിയേണ്ട പത്തുകാര്യങ്ങള്‍

വിദേശികൾക്ക് ആശ്വാസമായി ഖത്തറിലെ പുതിയ തൊഴിൽ നിയമം

ഖത്തറിലെ പുതിയ തൊഴിൽ നിയമം വിദേശികൾക്ക് ആശ്വാസമാകുന്നു. ജോലി മാറ്റത്തിനാണ് ഇത് ഏറെയും ഉപകാരപ്പെട്ടത്. നിയമം പ്രാബല്യത്തിൽ വന്ന ശേഷം 5, 196 പേർ വിജയകരമായി ജോലി മാറി.