Notifications

നോർക്കയിൽ തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം

വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നോർക്ക റൂട്ട്‌സ് തൊഴിൽ വൈദഗ്ധ്യ പരിശീലനം നടത്തുന്നു. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ സാധ്യതയുള്ള കോഴ്‌സ് തെരഞ്ഞെടുത്ത് പഠിക്കാനും തൊഴിൽ സമ്പാദിക്കാനും ഈ കോഴ്‌സുകളിലൂടെ സാധിക്കും.

ഒമാനിൽ ബാങ്ക് കാർഡ് പർച്ചെയിസ് സർചാർജ് നിയമവിരുദ്ധം

ബാങ്ക് കാർഡുകൾ കൊണ്ട് പർച്ചെയിസ് ചെയ്യുന്നവരിൽ നിന്ന് സർചാർജ് ചുമത്തൽ നിയമവിരുദ്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ പൊതു വകുപ്പ് (പി.എ.സി.പി) അറിയിച്ചു.