Preview

'ദി ഗ്രേറ്റ്ഫാദര്‍' തിയേറ്ററുകളില്‍; വമ്പന്‍ ഹിറ്റിനുള്ള കാത്തിരിപ്പ് അവസാനിക്കുമോ?

ഇനീഷ്യല്‍ കളക്ഷന്‍ നേടി ലാഭത്തിലാകുന്നതിനപ്പുറം തിയേറ്ററില്‍ ദീര്‍ഘ നാളുകള്‍ തങ്ങുന്ന ചിത്രമാണ് മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ആകാംക്ഷ വാനോളമുയര്‍ത്തി മമ്മൂട്ടി ചിത്രം 'ദി ഗ്രേറ്റ്ഫാദര്‍' രണ്ടാം ടീസറെത്തി

മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമായ ഡേവിഡ് നൈനാനെപ്പറ്റി മകളായി വേഷമിടുന്ന ബേബി അനിഘ വിവരിക്കുന്നതാണ് ടീസറിലുള്ളത്.

ശ്രീനിവാസന്റെ തിരക്കഥയില്‍ 'പവിയേട്ടന്റെ മധുരച്ചൂരല്‍'; ശ്രീനി-ലെന കൂട്ടുകെട്ട് വീണ്ടും

ഹണി ബീ 2-വിനു ശേഷം ശ്രീനിവാസനും ലെനയും ദമ്പതികളായി വീണ്ടും സ്‌ക്രീനില്‍. പുതുമുഖ സംവിധായകന്‍ ശ്രീകൃഷ്ണന്റെ 'പവിയേട്ടന്റെ മധുരച്ചൂരല്‍' എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. ശ്രീനിവാസന്റേതാണ് തിരക്കഥ.