Profile

തിരശ്ശീലയ്ക്ക് പിന്നില്‍ എന്നും പട്ടേലുണ്ടായിരുന്നു; ഇപ്പോള്‍ അരങ്ങിലും- അഹമ്മദ് പട്ടേലിന്റെ രാഷ്ട്രീയ ജീവിതം

പാര്‍ട്ടി അധ്യക്ഷ പദം ഏറ്റെടുത്തപ്പോള്‍ ഒന്നല്ല, രണ്ടു സെക്രട്ടറിമാരിലാണ് സോണിയ വിശ്വാസമര്‍പ്പിച്ചത്. ഒന്ന് അംബിക സോണിയും മറ്റൊന്ന് അഹമ്മദ് പട്ടേലും.

ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗി ലിയോ വരദ്കര്‍ ഐര്‍ലന്‍ഡ് പ്രധാനമന്ത്രി

നിലവിലെ പ്രധാനമന്ത്രി എന്‍ഡ കെന്നി ഈ വര്‍ഷമാദ്യം രാജിവെച്ചതോടെയാണ് തസ്തികയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

"മെസ്സി രണ്ടാമൻ" വരുന്നു ബാഴ്സയിൽ നിന്ന് തന്നെ; 13 ആം വയസ്സിൽ മെസ്സിയുടെ റെക്കോർഡ് തകർത്ത ഈ കൊറിയൻ പയ്യനെ അറിയൂ!

മെസ്സി യുഗം അവസാനിക്കാറായോ? ഫുട്ബോൾ ലോകം ഏറെ ചർച്ച ചെയുന്ന ഒരു കാര്യമാണ് ഇത്. എന്നാൽ മെസ്സി യുഗം ഇനിയും ദശകങ്ങൾ അതിജീവിക്കും പക്ഷെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സിയിലൂടെയല്ല; "കൊറിയൻ മെസ്സി" എന്നറിയപ്പെടുന്ന ലീ സുങ് വൂയിലൂടെ.

ഹാജി മസ്താന്‍; ബോംബെയിലെ ആദ്യത്തെ സെലിബ്രിറ്റി അധോലോക നായകന്‍- ബോളിവുഡ് സിനിമയെപ്പോലും വെല്ലുന്ന ജീവിതത്തെ കുറിച്ച് 10 കാര്യങ്ങള്‍

ബോംബെയിലെ ആദ്യത്തെ സെലിബ്രിറ്റി സ്മഗഌായ മസ്താന്റെ ജീവിതം പരിശോധിക്കുന്നു.

ബാര്‍സ ലാലിഗ നേടിയില്ലെങ്കിലും ഗോള്‍ഡന്‍ ഷൂ മെസ്സിക്ക്; നേട്ടത്തില്‍ റൊണാള്‍ഡോക്കൊപ്പം

ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ഷൂ എന്ന റെക്കോര്‍ഡില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തുകയാണ് ഈ നേട്ടത്തിലൂടെ മെസ്സി. ബാളന്‍ ഡിഓര്‍ പുരസ്‌കാരങ്ങളില്‍ മെസ്സിയുടെ മുന്‍തൂക്കത്തിന് മറുപടിയായി റൊണാള്‍ഡോ ആരാധകര്‍ ഉന്നയിക്കാറുള്ളത് 32-കാരന്റെ ഗോള്‍ഡന്‍ ഷൂ മികവായിരുന്നു.