Review

2.0 അമാനുഷിക യുക്തികള്‍ നിറഞ്ഞ ഒരു "ഫാന്റസി" ഫിക്ഷൻ

പക്ഷിരാജനെന്ന വില്ലൻ റോബോട്ടായി 'അക്ഷയകുമാർ തിളങ്ങിയിട്ടുണ്ട്. രണ്ടാം പകുതിയിൽ, കഥയുടെ പ്രമേയത്തെ മികച്ചതാക്കുന്ന രീതിയിലുള്ള അക്ഷയിൻറെ പ്രകടനം എടുത്തു പറയേണ്ടതാണ്. അട്ടിക്കണക്കിന് മേക്കപ്പുകൾക്കടിയിൽ "പക്ഷിരാജൻ" ഒരു പക്ഷി ശാസ്ത്രജ്ഞനാണ്. മനുഷ്യന്റെ കയ്യബദ്ധവും ടെക്‌നോളജിയിലെ പിഴവുമെല്ലാം അയാളെ ഒരു അതിശക്തനായ നെഗറ്റീവ്എനർജിയാക്കുന്നു.

ഡങ്കിർക് റിവ്യൂ: ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ് ഓർമിപ്പിക്കുന്ന നോളന്റെ കരിയർ ബെസ്റ്റ് ചിത്രം

ഡങ്കിർക് റിവ്യൂ: ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ് ഓർമിപ്പിക്കുന്ന നോളന്റെ കരിയർ ബെസ്റ്റ് ചിത്രം

ദി ഗ്രേറ്റ്ഫാദര്‍; പ്രതീക്ഷകള്‍ തകര്‍ക്കാത്ത ഫാമിലി ത്രില്ലര്‍

മമ്മൂട്ടിയുടെ സ്റ്റൈലും സ്റ്റാര്‍ഡമും പ്രകടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന മുന്‍വിധിയെ തിരുത്താതെ കാലികപ്രസക്തമായ ഒരു വിഷയം കെട്ടുറപ്പുള്ള തിരക്കഥയുടെ ബലത്തില്‍ അവതരിപ്പിക്കുകയാണ് ഗ്രേറ്റ്ഫാദര്‍.