
ഒരു നുള്ള് ഉപ്പും ഒരു കഷ്ണം തുണിയും കൊണ്ട് വൈദ്യുതി ഉല്പാദിപ്പിക്കാം
ഐഐടി ഖരഗ്പൂരിന്റെ കണ്ടുപിടിത്തം
ഐഐടി ഖരഗ്പൂരിന്റെ കണ്ടുപിടിത്തം
ജെയിംസ് പീബിള്‍സ്, മിഷേല്‍ മേയര്‍, ദിദിയെ ക്വലോസ് എന്നിവര്‍ക്കാണ് സമ്മാനം ലഭിച്ചത്
മോഹൻലാൽ മുഖത്ത് 'ബോട്ടോക്സ്' ഇഞ്ചക്ഷൻ എടുത്തോ ഇല്ലയോ എന്നതാണല്ലോ സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ഹോട്ട് ടോപ്പിക്. മമ്മൂട്ടിയെപ്പറ്റിയും ആളുകൾ ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്. വേറെയും ബോളിവുഡ്/ഹോളിവുഡ് നടീ നടന്മാരെപ്പറ്റിയും ആളുകൾ ഇങ്ങനെ പറയാറുണ്ട്. എന്താണീ 'ബോട്ടോക്സ്' എന്നാലോചിച്ചിട്ടുണ്ടോ?
യൂറോപ്യന്‍ യൂണിയന് ട്രംപിനെതിരെ രംഗത്തുവന്നു. ഉടമ്പടിയില്‍ നിന്ന് പിന്മാറില്ലെന്ന് റഷ്യയും ഇന്ത്യയും വ്യക്തമാക്കി.
ഈ റോക്കറ്റുമായി കുട്ടികള്‍ ഓവല്‍ ഓഫീസില്‍ പ്രസിഡണ്ട് ട്രംപിനെ നേരിട്ടു കണ്ടിരുന്നു. റോക്കറ്റിനു മുകളില്‍ തന്റെ പേര് കണ്ട ട്രംപ്, ആ പേര് നല്‍കുന്നതിനുള്ള കാരണമാരാഞ്ഞു. 'അത് എല്ലാം കീഴടക്കുന്നതു കൊണ്ട്...' എന്നായിരുന്നു ഉത്തരം.
ജി.എസ്.എല്‍.വി 09 റോക്കറ്റാണ് സാറ്റലൈറ്റിനെ ഭ്രമണപഥത്തിലെത്തിക്കു. ഒരുക്കങ്ങള്‍ പൂര്‍ണമാണെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എ.എസ് കിരണ്‍ കുമാര്‍ പറഞ്ഞു.