Special Read

ശിവാജി ഗണേഷന്‍ തോറ്റ തമിഴ് രാഷ്ട്രീയത്തിലേക്ക് രജനിയും കമല്‍ഹാസ്സനും കാല്‍വെക്കുമ്പോള്‍; അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറായ രജനീകാന്തും രാഷ്ട്രീയത്തിലേക്കുള്ള പ്രവേശത്തെ കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് ഈ സാഹചര്യത്തില്‍ തമിഴ് രാഷ്ട്രീയത്തിലെ സിനിമാ ബന്ധത്തെ കുറിച്ച് പത്തു കാര്യങ്ങള്‍ നൗ ഇറ്റ് ഓര്‍മപ്പെടുത്തുന്നു

ആ വാക്കുകള്‍ എന്റെ ഹൃദയം തൊട്ടെന്ന് പ്രണബ്; മോദി പ്രണബ് മുഖര്‍ജിക്കയച്ച കത്തിന്റെ പൂര്‍ണരൂപം

തന്റെ പിതാവിന്റെ സ്ഥാനത്തിരിക്കുന്നയാള്‍ എന്നാണ് കത്തില്‍ മോദി പ്രണബിനെ വിശേഷിപ്പിച്ചിട്ടുള്ളത്. കത്ത് ട്വിറ്റിറൂടെ പ്രണബ് മുഖര്‍ജി ഷെയര്‍ ചെയ്തു.

പ്രായോഗിക രാഷ്ട്രീയത്തെ കുറിച്ച് സി.പി.എമ്മിന് ഒരു ചുക്കുമറിയില്ല; പാര്‍ട്ടി ചരിത്ര മണ്ടത്തരം ആവര്‍ത്തിക്കുന്നു

ഉരുക്കു കോട്ടയായിരുന്ന ബംഗാളില്‍ പോലും സി.പി.എമ്മിന് മേല്‍വിലാസം നഷ്ടമാകുന്ന കാലത്താണ് സി.പി.എമ്മിന്റെ ദുശ്ശാഠ്യം.