Sub News

അരിയും പഞ്ചസാരയും പാലും 10 രൂപയില്‍ താഴെ! ഭക്ഷ്യ വിലയുടെ ലോക്കഴിച്ച കിഴക്കമ്പലം മാതൃക

ഒരു പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും സമാനതകളില്ലാത്ത പിന്തുണ നല്‍കി വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കിഴക്കമ്പലത്തെ ട്വന്റി20 കൂട്ടായ്മ

COVID19: കേരളത്തിലെ ആദ്യ പ്ലാസ്മാ ബാങ്ക് മലപ്പുറത്ത്

രോഗം ഭേദമായി 14 ദിവസം മുതല്‍ നാലു മാസം വരെയാണ് കോവിഡ് മുക്തനായ ഒരു വ്യക്തിക്ക് പ്ലാസ്മ നല്‍കാന്‍ കഴിയുക. ഇത്തരത്തില്‍ ശേഖരിക്കുന്ന പ്ലാസ്മ ഒരുവര്‍ഷം വരെ സൂക്ഷിക്കാനാകും.