Trailer

'ലിഞ്ച് നേഷൻ': ഇരകളെ കണക്കുകളിൽ ഒതുക്കരുത്; ആൾക്കൂട്ടാക്രമണങ്ങൾക്കെതിരെ ഒരു സിനിമ

ഗോ മാംസം  കഴിച്ചുവെന്ന് ആരോപിച്ച്  മഥുര ട്രെയിനിൽ വെച്ച് ജുനൈദ് ഖാൻ എന്ന 16കാരനെ മർദിച്ച് കൊന്നതോടെയാണ്  ഈ വിഷയം ചർച്ച ആകേണ്ടതിനെ പറ്റി ചിന്തിച്ചതെന്ന് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച ഷഹീൻ അഹമ്മദ്, അഷ്ഫാഖ് ഇ.ജെ, ഫർഖാൻ ഫരീദി, വിഷു സേജ്ജ് വാൾ എന്നിവർ പറയുന്നു.

മണികർണിക ട്രെയിലർ കാണാം

കങ്കന റനോത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന "മണികർണിക- ക്വീൻ ഓഫ് ജാൻസി" എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം.

ആരാധകരെ ചിരിപ്പിക്കാന്‍ ആസിഫ് അലിയുടെ പുതിയ ചിത്രം വരുന്നു ; തൃശ്ശിവപേരൂര്‍ ക്ലിപതം ട്രെയ്‌ലര്‍

നവാഗതനായ രതീഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ് റഫീഖ് തിരക്കഥയും എഴുതുന്നു. ആമേന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനും ശേഷം വൈറ്റ്‌സാന്‍ഡ്‌സ് മീഡിയ ഹൗസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

നിവിൻ പോളിയുടെ "സഖാവ്" മരണമാസ്സ്‌ ട്രൈലെർ എത്തി

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം സഖാവിന്റെ ട്രെയിലർ പുറത്തിറങ്ങി. സഖാവ് കൃഷ്ണകുമാറായി നിവിൻ എത്തുന്ന ചിത്രത്തിൽ രണ്ട് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്.