ഇത് അനീതിയാണ്. പശുശാപം ഉണ്ടോ എന്നറിയില്ല. പക്ഷേ ശിശുശാപം തീര്‍ച്ചയായും ഉണ്ട്- സുഭാഷ് ചന്ദ്രന്‍

പ്രാണവായു നിഷേധിക്കപ്പെട്ട് പിടഞ്ഞൊടുങ്ങിയ 76 പേര്‍ക്കും വാക്കില്ല, പാര്‍ട്ടിയില്ല, കൊടിയില്ല, കോടതിയില്ല. തങ്ങള്‍ ഏതു മതത്തില്‍ ഏതു ജാതിയില്‍ ഏതു ലിംഗത്തില്‍ എന്ന വിഷവാക്‌സിന്‍ എടുക്കാന്‍ അവര്‍ക്കു പ്രായമായിരുന്നില്ല

ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ട കുട്ടികളെ കുറിച്ച് എന്തുകൊണ്ട് ഒരു വാക്കു പോലും മിണ്ടുന്നില്ല; മോദിക്ക് ട്വിറ്ററില്‍ പൊങ്കാല

മറ്റു രാജ്യങ്ങളില്‍ ദുരന്തമുണ്ടാകുമ്പോള്‍ അതിവേഗം ട്വീറ്റ് ചെയ്യുന്ന മോദി എന്തുകൊണ്ട് പിഞ്ചുകുഞ്ഞുകളുടെ മരണത്തില്‍ അനുശോചന കുറിപ്പ് പോലും പുറത്തിറക്കത്തതെന്തു കൊണ്ടെന്നാണ് ട്വീറ്റര്‍ ഫോളോവെഴ്‌സ് ചോദിക്കുന്നത്.

വര്‍ണികയ്ക്ക് പിന്തുണയേറുന്നു; അര്‍ദ്ധരാത്രി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് യുവതികളുടെ ഹാഷ്ടാഗ് ക്യാംപെയ്ന്‍

അര്‍ദ്ധരാത്രി ഇറങ്ങി നടന്നതിന്റെ പേരില്‍ ബിജെപി നേതാവിന്റെ മകനില്‍ നിന്നും അതിക്രമം നേരിട്ടഇരയായിരുന്നു വര്‍ണിക കുണ്ടു. എന്നാല്‍ ഇപ്പോള്‍ വര്‍ണിക ഒരു ഇരയായിട്ടല്ല ശ്രദ്ധേയമാകുന്നത്. അക്രമികളോടും വിമര്‍ശകരോടും ചങ്കൂറ്റത്തോടെ പ്രതികരിച്ച യുവതി എന്ന നിലയിലാണ്.

ഭരണകൂടമേ, ഇതെന്തൊരു ക്രൂരതയാണ്: മഅ്ദനിയുടെ ജാമ്യത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ചോദിക്കുന്നു

സുപ്രീം കോടതി ജാമ്യം നല്‍കിയ മഅ്ദനിയുടെ യാത്ര തടസ്സപ്പെടുത്തുക എന്ന ഉദ്ദേശ്യം മാത്രമാണ് ഇത്രയും ഭീമമായ തുക കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നില്‍ എന്ന് പോസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നു.

ഇമോജികളെ കുറിച്ച് സക്കര്‍ബര്‍ഗിന്റെ പോസ്റ്റ്; ഇന്ത്യയ്ക്കാര്‍ അത്ര സന്തുഷ്ടരല്ല

യു.എസ്.എ, യു.കെ, ഫ്രാന്‍സ്, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇമോജികള്‍ ഉപയോഗിക്കുന്നതില്‍ മുമ്പന്തിയിലുള്ളത്.

നന്ദി ദിലീപേട്ടാ.. എന്റെ മകനെ ചിരിപ്പിച്ചതിന്- ആമേന്‍ നിര്‍മാതാവാവിന്റെ വികാരനിര്‍ഭരമായ കുറിപ്പ്

ദിലീപിനെ പിന്തുണയ്ക്കുന്നുവെന്നും നിയമസംവിധാനത്തില്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Social Media

Troll

Satire