US

ട്രംപിന് വേണ്ടി ജോലി ചെയ്യാനാകില്ല; പനാമയിലെ യു.എസ് അംബാസഡര്‍ രാജിവെച്ചു

ഈ വര്‍ഷം മാര്‍ച്ച് ഒമ്പതു മുതല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഫീലെ അംബാസഡര്‍ സ്ഥാനത്ത് തുടരില്ല എന്നാണ് ഔദ്യോഗിക വിശദീകരണം.

യു.എസ് പ്രതികാരത്തിന്; ഫലസ്തീനുള്ള സഹായം വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണി

സമാധാന ചര്‍ച്ചകളുമായി മുമ്പോട്ടു പോയില്ലെങ്കില്‍ ഫലസ്തീനുള്ള സാമ്പത്തിക സഹായം നിര്‍ത്തുമെന്ന് യു.എസ് ഭീഷണിപ്പെടുത്തി.

ഇവിടത്തെ മഞ്ഞാണ് മഞ്ഞ്; യു.എസിലെ പെന്‍സില്‍വാനിയയില്‍ വീടും കാറുമെല്ലാം മഞ്ഞിനടിയില്‍

നഗരത്തിലെ വീടും കാറും ഉദ്യാനവുമെല്ലാം 1.3 മീറ്റര്‍ (53 ഇഞ്ച്) മഞ്ഞിനു താഴെയാണെന്ന് ദേശീയ കാലാവസ്ഥാ സേവന കാര്യാലയം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖത്തറിൽ തട്ടി അമേരിക്കൻ രാഷ്ട്രീയം ആടിയുലയുന്നു? വിദേശ കാര്യ മന്ത്രി രാജി വെച്ചേക്കാമെന്ന് അമേരിക്കൻ മാധ്യമങ്ങൾ

ഖത്തറിൽ തട്ടി അമേരിക്കൻ രാഷ്ട്രീയം ആടിയുലയുന്നു? വിദേശ കാര്യ മന്ത്രി രാജി വെച്ചേക്കാമെന്ന് അമേരിക്കൻ മാധ്യമങ്ങൾ