UK

ലണ്ടനില്‍ ഭീകരാക്രമണം; ഭീകരര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു- 12 പേര്‍ അറസ്റ്റില്‍

രണ്ട് ആക്രമണങ്ങളിലുമായി നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ആറുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

ബ്രിട്ടൻ ശക്തരുടെയും പണക്കാരുടെയും അഭയ കേന്ദ്രം; വിജയ് മല്യയെ തിരികെ കൊണ്ട് വരാൻ ഇന്ത്യ വിയർക്കും

ഇന്ത്യയിലെ ബാങ്കുകളെ വെട്ടിച്ചു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ബ്രിട്ടീഷ് അധികാരികൾ അറസ്റ്റ് ചെയ്ത് ജാമിയത്തിൽ വിട്ടയച്ചു. പല കേസുകൾക്ക് ഇന്ത്യയിൽ കുറ്റാരോപിതനായ മല്ല്യയ്ക്ക് ലണ്ടനിലെ വെസ്റ്റമിൻസ്റ്റർ കോടതിയാണ് ജാമ്യം അനുവദിച്ചത്.

വിസയിലെ തെറ്റ്; മൂന്ന് മാസം പ്രായമുള്ള "ഭീകരവാദി" കുഞ്ഞിനെ അമേരിക്ക ചോദ്യം ചെയ്തു!

മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനെ വിസ അപ്ലികേഷനിൽ വന്ന തെറ്റ് കാരണം അമേരിക്കയിലെ ലണ്ടൻ എംബസ്സിയിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.