ഇറ്റലിയെ മുട്ടുകുത്തിച്ച് ഇന്ത്യന്‍ കൗമാരക്കാര്‍; ഗോള്‍ നേട്ടത്തില്‍ മലയാളിയും

ഉയരവും സ്വന്തം നാടിന്റെ ആനുകൂല്യവുമുള്ള അസൂറികള്‍ക്കെതിരെ ഭയമില്ലാതെയാണ് ഇന്ത്യ പന്തുതട്ടിയത്. 31-ാം മിനുട്ടില്‍ അഭിജിത് സര്‍ക്കാര്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ഇറ്റാലിയന്‍ പ്രതിരോധ താരത്തിന്റെ ശരീരത്തില്‍ തട്ടി വലയിലെത്തി.

'ഒരു മെക്‌സിക്കന്‍ അപാരതയുടെ കഥ മഹാരാജാസിലെ എസ്.എഫ്.ഐയുടേതല്ല'

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് ക്യാംപസുകളില്‍ വലിയ സമര സാഹചര്യമാണ് നിലവിലുള്ളത്. അത്തരത്തില്‍ അനുകൂലമായ വിദ്യാര്‍ത്ഥി രാഷ്ട്രീയ സാഹചര്യങ്ങളെ ഇത്തരം സിനിമകള്‍ ഇല്ലാതാക്കും

രാംജാസ് കോളേജിലെ എ.ബി.വി.പി അക്രമം; ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വന്‍ പ്രതിഷേധ പ്രകടനം

'എ.ബി.വി.പി ഗോബാക്ക്', 'ആസാദി' വിളികള്‍ പ്രകടനത്തില്‍ ഉയര്‍ന്നു കേട്ടു. ഫെബ്രുവരി 22-ന് രാംജാസ് കോളേജില്‍ എ.ബി.വി.പിക്കാര്‍ നടത്തിയ അക്രമത്തിനെതിരെയായിരുന്നു നൂറു കണക്കിന് അധ്യാപകരും വിദ്യാര്‍ത്ഥികളും അണിനിരന്ന പ്രകടനം.

Fun Time

ക്രിക്കറ്റില്‍ നിങ്ങളറിയാന്‍ ഇടയില്ലാത്ത അഞ്ച് നിയമങ്ങള്‍

ക്രിക്കറ്റ് ഇന്ത്യയില്‍ മറ്റേത് ഗെയിമിനേക്കാളും ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും അതിലെ ചില വിചിത്രവും കൗതുകകരവുമായ നിയമങ്ങള്‍ പലര്‍ക്കും പരിചയമുണ്ടാവില്ല. ഐ.പി.എല്ലിലും ബാധകമായ ചില രസകരമായ നിയമങ്ങള്‍ ഇതാ...

മിസ്റ്റര്‍ ബീന്‍ നടന്‍ റൊവാന്‍ ആറ്റ്കിന്‍സണെ സോഷ്യല്‍ മീഡിയ വീണ്ടും 'കൊന്നു'

വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം ക്യാമറക്കു മുന്നിലെത്തുന്ന റൊവാന്‍ ആറ്റ്കിന്‍സണ്‍ തന്റെ മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തെ തന്നെയാണ് ചൈനീസ് ഫിലിമിലും അവതരിപ്പിക്കുന്നത്. ചൈനയില്‍ മാത്രമേ ചിത്രത്തിന്റെ റിലീസ് ഉണ്ടാകൂ എന്നാണ് സൂചന.

Inspirations

Romance