Bollywood

പി.എം മോദി സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു

ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് കമ്മീഷന്റെ നീക്കം. മാധ്യമങ്ങളുടെ ശക്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന രീതിയില്‍ ഉപയോഗിക്കരുതെന്നും സാഹചര്യങ്ങളെ അസ്വസ്ഥമാക്കുന്ന തരത്തിലുള്ള ഒന്നും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

സാനിയയുടെ കുഞ്ഞിനെ താലോലിച്ച് പരിനീതി ചോപ്ര

ഞാനിവനെ സ്ഥിരമായി വച്ചോട്ടെ സാനിയ എന്ന ക്യാപ്ഷനോടെയാണ് പരിനീതി ചിത്രം പങ്കുവച്ചത്.  ഹാർട്ട് ഇമോജിയിലൂടെയാണ് സാനിയ ഇതിന് മറുപടി നല്‍കിയത്.