Election 2017

മണിപ്പൂരില്‍ ആദ്യമായി ബി.ജെ.പി അധികാരത്തില്‍. ബിരെന്‍ സിങ് മുഖ്യമന്ത്രി

നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാലു എംഎല്‍എമാര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയെ സന്ദര്‍ശിച്ചു പിന്തുണ അറിയിച്ചതോടെയാണ് ബിജെപിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചത്.

ഫുട്‌ബോള്‍ മൈതാനത്തു നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്; ബിരെന്‍ സിങിന്റെ ജീവിതയാത്രയിങ്ങനെ

രാഷ്ട്രീയത്തിന്റെ കളിക്കളത്തില്‍ ഇറങ്ങും മുമ്പ് ബി.എസ്.എഫിന്റെ നാഷണല്‍ ലെവല്‍ ഫുട്‌ബോളറായിരുന്നു ബിരെന്‍ സിങ്. മുഖ്യമന്ത്രിയായാല്‍ രാജ്യത്ത് ഫുട്‌ബോള്‍ മൈതാനത്തു നിന്ന് ആദ്യമായി പദത്തിലെത്തുന്നയാളാകും ബിരെന്‍.

മണിപ്പൂരില്‍ ബിരെന്‍ സിങ് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചു

കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, പ്രകാശ് ജാവഡേക്കര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗമാണ് ഇദ്ദേഹത്തെ സഭാ കക്ഷി നോതാവായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.