ടിക് ടോക് നീക്കം ചെയ്തു; ഇന്ത്യയിൽ ഇനി മുതൽ ആപ്പ് ലഭ്യമാകില്ല ടി

ഗുണനിലവാരം പാലിക്കുന്നതിൽ പിന്നോക്കം പോയതാണ്​ ടിക്ക്​ ടോക്കിൻെറ തിരിച്ചടിക്കുള്ള പ്രധാന കാരണം. ഇതിനൊപ്പം ടിക്ക് ടോക്ക്​ ആസക്​തി സൃഷ്ടിക്കുന്നതാണെന്ന വിമർശനവും ഉയർന്നിരുന്നു.

പരിശീലകനെ ആക്രമിച്ച് സര്‍ക്കസിലെ സിംഹം; ഞെട്ടിച്ച് വീഡിയോ

പരിശീലകനെ സിംഹം ആക്രമിച്ച് നിലത്തടിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലായിരിക്കുന്നത്. കാഴ്ചക്കാര്‍ അലറിവിളിക്കുന്നതും വീഡിയോയില്‍ വ്യക്ത

ഈ കോഴിക്കുഞ്ഞിന് രക്ഷിക്കാമോ; കൈയിലുള്ള പണവുമായി ആശുപത്രിയിലെത്തി പിഞ്ചുബാലന്‍

ഒരു കോഴിക്കുഞ്ഞും കൈയിലുള്ള പണവുമായി ആശുപത്രിയിലെത്തിയ കുഞ്ഞിന്റെ നിഷ്‌കളങ്കത സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

സാനിയയുടെ കുഞ്ഞിനെ താലോലിച്ച് പരിനീതി ചോപ്ര

ഞാനിവനെ സ്ഥിരമായി വച്ചോട്ടെ സാനിയ എന്ന ക്യാപ്ഷനോടെയാണ് പരിനീതി ചിത്രം പങ്കുവച്ചത്.  ഹാർട്ട് ഇമോജിയിലൂടെയാണ് സാനിയ ഇതിന് മറുപടി നല്‍കിയത്.

Preview

Music

Trailer

ഇതാ അടാറ് ടീസറെത്തി; കിടിലന്‍ ലുക്കില്‍ പ്രിയ

സോഷ്യല്‍മീഡിയയില്‍ വമ്പന്‍ ഹിറ്റായ 'ഒരു അടാറ് ലൗ'വിന്റെ കിടിലന്‍ ടീസറെത്തി. ഒരു രാത്രി കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ പ്രിയ തന്നെയാണ് ടീസറിലും താരം. ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ലുലു ഫേസ്ബുക്കിലൂടെ ടീസര്‍ പങ്കുവെക്കുകയായിരുന്നു. കമിതാക്കള്‍ക്ക് സ്‌നേഹസമ്മാനമായി വാലന്റൈന്‍ ഗിഫ്റ്റായാണ് ടീസറെത്തിയിരിക്കുന്നത്. മൂന്നുദിവസം കൊണ്ട് ഒരുകോടിയിലധികം പേരാണ് ചിത്രത്തിലെ സോങ് 'മാണിക്യ മലരായ പൂവി' ഇതിനകം കണ്ടത്. അതിന്റെ ആവേശമടങ്ങും മുമ്പാണ് ടീസര്‍. പ്രിയയുടെ കണ്ണേറുതന്നെയാണ് ടീസറിലും ഹൈലൈറ്റ്. പെരുന്നാള്‍ റിലീസായാണ് ചിത്രമെത്തുക.