Entertainment

ടിക് ടോക് നീക്കം ചെയ്തു; ഇന്ത്യയിൽ ഇനി മുതൽ ആപ്പ് ലഭ്യമാകില്ല ടി

ഗുണനിലവാരം പാലിക്കുന്നതിൽ പിന്നോക്കം പോയതാണ്​ ടിക്ക്​ ടോക്കിൻെറ തിരിച്ചടിക്കുള്ള പ്രധാന കാരണം. ഇതിനൊപ്പം ടിക്ക് ടോക്ക്​ ആസക്​തി സൃഷ്ടിക്കുന്നതാണെന്ന വിമർശനവും ഉയർന്നിരുന്നു.

ആകാശിന്റെ വിവാഹ വിരുന്നില്‍ നൃത്തം ചെയ്ത് നിത അംബാനി

ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ആകാശിന്റെയും ശ്ലോക മെഹ്തയുടെയും വിവാഹ വിരുന്ന് നടന്നത്. നിതയുടെ നൃത്തം അവസാനിച്ചപ്പോള്‍ ഭര്‍ത്താവ് മുകേഷ് അംബാനി എഴുന്നേറ്റ് കൈയടിച്ച് അഭിനന്ദിക്കുകയും ചെയ്തു. 

ഹിന്ദുസ്ഥാന്‍ യൂനിലിവറിനെതിരെ ട്വിറ്ററില്‍ ഹാഷ്ടാഗ് പ്രചരണം

ലോകത്തിലെ ഏറ്റവും വലിയ മതപരമായ ചടങ്ങായ കുംഭമേളയെ അപമാനിക്കുന്നതാണ് പരസ്യമെന്നും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് പരസ്യമെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാണ്. #ബോയ്‌കോട്ട് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍#എന്ന ഹാഷ്ടാഗിലാണ് പ്രചരണം ശക്തമാകുന്നത്.