ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് നല്‍കണോ; അത് സര്‍വീസ് ചാര്‍ജല്ലെന്ന് ഹോട്ടലുടമകള്‍- അറിയേണ്ടത്

തങ്ങള്‍ സര്‍വീസ് ചാര്‍ജല്ല, സെസ്, വാറ്റ് എ്ന്നിവയാണ് ഈടാക്കുന്നത് എന്ന നിലപാടുമായി ഹോട്ടലുടമകള്‍ രംഗത്തെത്തി.

ചിക്കന്‍ കഴിക്കുമ്പോള്‍ സൂക്ഷിക്കുക; നന്നായി വെന്തില്ലെങ്കില്‍ പളി പാളും

പൂര്‍ണമായി വേവിക്കാത്ത ചിക്കന്‍ ആരോഗ്യത്തിന് അത്യന്തം അപകടകരമാണെന്ന് അമേരിക്കന്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പൂര്‍ണമായി വേവാത്ത ചിക്കനില്‍ കാണപ്പെടുന്ന....

Recipe

Tastes

നിങ്ങളും ഇത് പതിവാക്കും, ഭൂമിയിലെ ഏറ്റവും ആരോഗ്യപ്രദമായ പാനീയത്തിന്റെ സവിശേഷതകള്‍ അറിഞ്ഞാല്‍

മറ്റേത് എനര്‍ജി ഡ്രിങ്കിനേക്കാളും ശരീരത്തിന് ഊര്‍ജവും ഉന്മേഷവും പകരാന്‍ ഗ്രീന്‍ ടീക്ക് കഴിയും. ഉത്തേജകമായി അറിയപ്പെടുന്ന കഫീന്‍ സമ്പന്നമാണ് എന്നതാണ് അതിന്റെ പ്രധാന കാരണം. കാപ്പിയില്‍ ഉള്ളത്ര കഫീന്‍ ഗ്രീന്‍ ടീയില്‍ ഇല്ലെങ്കിലും ഉള്ളത് പൂര്‍ണമായും ഗുണപ്രദമാണ്. മടുപ്പും ക്ഷീണവും ഉണ്ടാക്കുന്ന തലച്ചോറിലെ അഡ്‌നോസീനിനെ ഉത്തേജിപ്പിക്കുകയാണ് കഫീന്‍ ചെയ്യുന്നത്. കഫീനു പുറമെ അമിനോ ആസിഡ് എല്‍-തീനീനിന്റെ സാന്നിധ്യവും ഉന്മേഷം പ്രദാനം ചെയ്യുന്നു. ക്ഷീണം തോന്നുമ്പോള്‍ കാപ്പിയോ ചായയോ കുടിക്കുന്ന ശീലം നിര്‍ത്തി ഗ്രീന്‍ ടീ പരീക്ഷിച്ചു നോക്കൂ.

Festive