isl

ആദ്യം പീറ്റര്‍ ടെയ്‌ലര്‍; ഇപ്പോള്‍ റിനെ മ്യൂളസ്റ്റീന്‍- ബ്ലാസ്‌റ്റേഴ്‌സില്‍ വാഴാതെ ആശാന്മാര്‍

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴു കളികള്‍ കഴിയുമ്പോഴാണ് മ്യൂളസ്റ്റീന്‍ കോച്ചിങ് മതിയാക്കി കേരളത്തില്‍ നിന്ന് യാത്ര തിരിക്കുന്നത്

ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനത്തിനു പിന്നാലെ കോച്ച് റിനെ മ്യൂളസ്റ്റീന്‍ രാജിവെച്ചു

2017 ജൂലൈ 14നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹപരിശീലകനായിരുന്ന റിനെ കോച്ചിങ് പദവി ഏറ്റെടുത്തിരുന്നത്.