Kuwait

മഴയും പൊടിയും മൂടി ഗൾഫ് രാജ്യങ്ങൾ

ഗൾഫ് രാജ്യങ്ങൾ കാലാവസ്ഥാ മാറ്റത്തിന്റെ പിടിയിൽ. ഖത്തർ, സൗദി, യു.എ.ഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലാണ് മഴയും ഇടിമിന്നലും പൊടിക്കാറ്റും ജനജീവിതത്തെ ദുസ്സഹമാക്കുന്നത്.

ഐ.എസ് വിരുദ്ധ പോരാട്ടം: 2500 യു.എസ് സൈനികർ കുവൈത്തിൽ

സിറിയയിൽ ഇസ്്‌ലാമിക് സ്‌റ്റേറ്റിനെതിരായ അന്തിമ യുദ്ധത്തിന് കളമൊരുക്കാൻ 2500 യു.എസ് സൈനികർ കുവൈത്തിലെത്തി. റഖയിൽ ഖുർദിഷ് സൈന്യത്തെ സഹായിക്കാൻ അമേരിക്ക 400 നാവിക സൈനികരെയും നിയോഗിച്ചിട്ടുണ്ട്.