Lifestyle

ഞാന്‍ ഉപയോഗിക്കാറില്ല; പിന്നെ മറ്റുള്ളവരോട് എങ്ങനെ വാങ്ങാന്‍ പറയും- പെപ്‌സികോയുമായുള്ള കോടികളുടെ കരാര്‍ വേണ്ടെന്നു വെച്ച് കോഹ്‌ലി

ആറു വര്‍ഷമായി പെപ്‌സികോയുടെ ബ്രാന്‍ഡ് അംബാസഡറാണ് ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ താരമൂല്യമുള്ള താരം.

പരിശീലനത്തിനിടെ കുഴഞ്ഞുവീണ് ഫുട്‌ബോള്‍ താരം ചെയ്ക് ടിയോത്തെ മരിച്ചു

ചൈനീസ് ക്ലബ്ബ് ബെയ്ജിങ് എന്റര്‍പ്രൈസസില്‍ പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സ്‌നേഹാലയത്തിലെ മാലാഖമാരായി റയല്‍ ഫാന്‍സ്; കാണാതിരിക്കാനാവില്ല ഈ മാതൃക

മനുഷ്യത്വവും സഹജീവി സ്നേഹവും നാൾക്കുനാൾ മരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം പ്രവർത്തങ്ങളിലൂടെ  അതിന്റെയൊക്കെ മൂല്യം ഉയർത്തിപ്പിടിക്കുകയാണ് REAL MADRID FANS KERALA.മറ്റുള്ള ഫാൻസ്‌ ക്ലബുകളിൽ  നിന്ന് അവരെ വ്യത്യസ്തമാക്കുന്നതും ഇതൊക്കെത്തന്നെ

24 വയസ്സു മുതിര്‍ന്ന, മൂന്ന് കുട്ടികളുള്ള സ്‌കൂള്‍ ടീച്ചറെ പ്രണയിച്ചു. പ്രണയം തകര്‍ക്കാന്‍ വഴികള്‍ പലതു നോക്കിയിട്ടും നടന്നില്ല- ഒരു സിനിമാക്കഥയെ വെല്ലും പുതിയ ഫ്രഞ്ച് പ്രസിഡണ്ടിന്റെ ജീവിതം.

17-ാം വയസ്സില്‍ പാരിസിലേക്ക് കപ്പല്‍ കയറുന്നതിന് തൊട്ടു മുമ്പ് അവര്‍ ബ്രിഗിറ്റയോട് പറഞ്ഞു 'എന്തു വന്നാള്‍ ഞാന്‍ നിന്നെ കല്യാണം കഴിക്കും'. മാക്രോണ്‍ വാക്കു പാലിച്ചു.

മസ്ജിദ് വെറും പ്രാര്‍ത്ഥനാലയമല്ല; പരീക്ഷ എഴുതാനെത്തിയവര്‍ക്ക് വിശ്രമിക്കാന്‍ പള്ളി തുറന്നു കൊടുത്ത് കൊച്ചിയില്‍ നിന്നൊരു മാതൃക

സാധാരണ ഗതിയില്‍ പ്രാര്‍ത്ഥനക്കു മാത്രമായി ഉപയോഗിക്കുന്ന പള്ളികളില്‍ മുസ്ലിംകള്‍ തന്നെ പ്രവേശിക്കുന്നത് ഏറെ നിബന്ധനകള്‍ പാലിച്ചാണ്. ദേഹശുദ്ധി, അംഗശുദ്ധി തുടങ്ങിയ നിബന്ധനകള്‍ ഇതിനായി പാലിക്കപ്പെടാറുണ്ട്. മുസ്ലിംകളിലെ ചില വിഭാഗങ്ങള്‍ സ്ത്രീകള്‍ക്കു പോലും പള്ളിയിലേക്ക് പ്രവേശം അനുവദിക്കാറില്ല. പള്ളിക്കകത്ത് ഉച്ചത്തില്‍ സംസാരിക്കുന്നതും പ്രാര്‍ത്ഥനയല്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും ഇസ്ലാം വിശ്വാസികള്‍ കുറ്റകരമായായണ് കാണുന്നത്.

വെടിയുണ്ടയല്ല; പൂക്കള്‍- യുദ്ധം തകര്‍ത്ത യമനില്‍ സ്‌നേഹത്തിന്റെ സംസ്‌കാരം വളര്‍ത്താന്‍ ഒരു പൂ പരീക്ഷണം (വീഡിയോ)

ഒരു പൂവിനെപ്പോലും ഭയപ്പെടുന്ന സാമൂഹിക സ്ഥിതിയിലേക്ക് സിറിയ മാറിയതെങ്ങനെ എന്ന് കാണിച്ചു തരികയാണ് ഈ വിദ്യാര്‍ത്ഥികള്‍.