Main Slider

വോട്ടിങ് യന്ത്രത്തിൽ തിരിമറിയെന്ന് ഹാക്കറുടെ വെളിപ്പെടുത്തൽ 

ബി ജെ പി വൻ വിജയം നേടിയ 2014 ലോക്സഭാ തുരഞ്ഞെടുപ്പിലും ഉത്തർ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായി ഹാക്കർ വെളിപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് ഈ വിവരങ്ങൾ അറിയാമായിരുന്നു

Rs. 10,00,00,00,00,000 തിരഞ്ഞെടുപ്പിന് ഒഴുക്കാൻ മോഡി  

ബി.ജെ.പി ചിലവുകൾക്കായി വകയിരുത്തിയിരിക്കുന്നത് 1 ലക്ഷം കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ. ചിലവ് മുഴുവൻ ഗവണ്മെന്റ് വഹിക്കും എന്നാണ് വെള്ളിയാഴ്ച പുറത്തുവന്ന റോയ്റ്റേഴ്‌സ് റിപ്പോർട്ട് പറയുന്നത്.