Mobile

വര്‍ക്ക് ഫ്രം ഹോം: ഗൂഗ്ള്‍ ഹാങൗട്‌സിനും സ്‌കൈപിനും ശരാരി ഇന്റര്‍നെറ്റ് വേഗത എത്ര വേണം?

ലക്ഷക്കണക്കിന് പ്രൊഫഷണലുകള്‍ വീട്ടിലിരുന്ന ജോലി ചെയ്യുമ്പോള്‍ ഡേറ്റ ഉപഭോഗവും വര്‍ധിച്ചിരിക്കുകയാണ്. ഡേറ്റ ആവശ്യമറിഞ്ഞ് മാത്രം ഉപയോഗിക്കാം