Multimedia

ശിവാജി ഗണേഷന്‍ തോറ്റ രാഷ്ട്രീയക്കളത്തിലേക്ക്‌ രജനി വരുമ്പോള്‍; അറിയേണ്ട പത്തുകാര്യങ്ങള്‍

ഡിസംബര്‍ 31ന് ഇക്കാര്യത്തില്‍ അന്തിമ നിലപാട് വ്യക്തമാക്കുമെന്നാണ് രജനി അറിയിച്ചിട്ടുള്ളത്.

രാഹുല്‍ ഗാന്ധിക്കു മുമ്പില്‍ എളുപ്പമല്ല ജോലികള്‍; എങ്കിലും സാധ്യമാണ്

കോണ്‍ഗ്രസിനെ രാജ്യത്തുടനീളം പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യമാണ് രാഹുലിന് മുമ്പിലുള്ളത്. അത് ഏറെ ദുഷ്‌കരമാണെങ്കിലും അസാധ്യമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

രാഹുല്‍ ഗാന്ധി; ജീവിതം, രാഷ്ട്രീയം, പ്രണയം- അറിയേണ്ട പത്തു കാര്യങ്ങള്‍

ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് നേരത്തെ അന്തര്‍മുഖനായ രാഷ്ട്രീയക്കാരന്‍ എന്നറിയപ്പെട്ടിരുന്ന രാഹുല്‍ അധ്യക്ഷപദവിയിലെത്തുന്നത്.

മന്‍മോഹന്‍ സിങിന് 85; നവ ഇന്ത്യന്‍ സമ്പദ്ഘടനയുടെ ശില്‍പ്പിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

ഉദാരീകരണത്തിന് ശേഷം ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ശില്‍പ്പി എന്നറിയപ്പെടുന്ന മന്‍മോഹനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

ആകാശത്തെ പെണ്‍കൊടി; നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റായി ശുഭാംഗി സ്വരൂപ്

ശുഭാംഗിക്ക് പുറമേ, ബുള്ളറ്റ് മുതല്‍ മിസൈല്‍ വരെ കൈകാര്യം ചെയ്യുന്ന നാവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിലേക്ക് രാജ്യത്ത് ആദ്യമായി മൂന്ന് വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി.