സ്വകാര്യ ബസുകള്‍ക്ക് ഒരേ നിറമാക്കാന്‍ തീരുമാനം

സിറ്റി, റൂറല്‍, ദൂര്‍ഘ ദൂര ബസുകള്‍ക്കുമാണ് വ്യത്യസ്ത നിറങ്ങള്‍ നല്‍കുക.ഏത് നിറമാണ് നല്‍കേണ്ടതെന്ന് 15 ദിവസത്തിനകം ബസുടമകളെ അറിയിക്കുമെന്ന് യോഗത്തില്‍ പറഞ്ഞു.

ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവം തീര്‍ക്കാന്‍ നിസാന്‍ ലീഫ് ഇന്ത്യയിലേക്ക്

റീ ജനറേറ്റീവ് ബ്രേക്കിങ് സംവിധാനം വഴി ബ്രേക്ക് അമര്‍ത്തുമ്പോള്‍ ഉല്പാദിപ്പിക്കുന്ന ഊര്‍ജത്തിലൂടെ ബാറ്ററി റീചാര്‍ജ് ആകും.ഇതു വഴി കൂടുതല്‍ ദൂരം പിന്നിടാന്‍ വാഹനത്തിന് സാധിക്കും.

ബുക്കിംഗ് തുടങ്ങിയപ്പോഴേക്കും മാരുതി ഡിസയറിന് കല്ലുകടി; അപകടത്തില്‍ തകര്‍ന്ന കാറിന്റെ ചിത്രം ഇന്റര്‍നെറ്റില്‍

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പുതിയ ഡിസയര്‍ ഉള്‍പ്പെട്ട വാഹനാപകടം മാരുതി സുസുക്കിയുടെ പുതിയ ഉല്‍പ്പന്നത്തിന്റെ സുരക്ഷയെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. ടാറ്റ സഫാരി സ്‌ട്രോമുമായി കൂട്ടിയിടിച്ച ഡിസയറിന്റെ ഒരു വശം മുഴുവന്‍ തകര്‍ന്ന ചിത്രങ്ങള്‍ ഡ്രൈവ്‌സ്പാര്‍ക്ക് വെബ്‌സൈറ്റ് ആണ് പുറത്തു വിട്ടിരിക്കുന്നത്.