ജെഎന്‍യു വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം ; സിബിഐ ജെഎന്‍യുവിലെത്തി അന്വേഷണം നടത്തി

നജീബ് എബിവിപി അുനുഭാവികളുമായി തര്‍ക്കമുണ്ടായെന്നും അതില്‍ നജീബിന് പരിക്കേറ്റിരുന്നെന്നും നജീബിന്റെ റൂമിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി പറയുന്നു,

തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ മാഗസിന്‍ വിവാദമാകുന്നു

തിയേറ്ററില്‍ ദേശീയ പതാക കാണിക്കുമ്പോള്‍ കാലിയായ കസേരകള്‍ക്ക് പിന്നില്‍ രണ്ടുപേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രമാണ് ഏറെ വിവാദമായത്.

VIDEO | 'ബീഫ് കഴിക്കുമോ എന്ന ചോദിച്ചപ്പോള്‍ അതെ എന്നു പറഞ്ഞതിനാണ് എന്നെ മര്‍ദിച്ചത്'; മദ്രാസ് ഐ.ഐ.ടിയില്‍ ക്രൂര മര്‍ദനമേറ്റ മലയാളി വിദ്യാര്‍ത്ഥി സൂരജ്

ബീഫ് ഫെസ്റ്റ് നടത്തിയതിനല്ല, ബീഫ് കഴിക്കാറുണ്ടോ എന്ന ചോദ്യത്തിന് അതെ എന്ന മറുപടി നല്‍കിയതിനാണ് തനിക്കെതിരെ ബിഹാര്‍ സ്വദേശിയായ മനീഷ് എന്നയാളും കൂട്ടുകാരും ക്രൂരമായ ആക്രമണം നടത്തിയതെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും

Stratups

Education

Talent

"മനുഷ്യ കാൽക്കുലേറ്റർ" എന്ന് ലോകം വിശേഷിപ്പിച്ച 14 വയസ്സുകാരന് യൂണിവേഴ്സിറ്റിയിൽ ജോലി

14 കാരനായ ബ്രിട്ടീഷ് മുസ്ലിം ബാലൻ യാഷ അസ്‌ലേ ഇനി കണക്ക് പഠിപ്പിക്കും തന്റെ ഉപ്പയുടെ പ്രായമുള്ള വിദഗ്ദ്ധർക്ക്; അതും യൂണിവേഴ്സിറ്റിയിൽ. ബ്രിട്ടനിലെ ലെസ്റ്റർ യൂണിവേഴ്സിറ്റിയാണ് "മനുഷ്യ കാൽക്കുലേറ്റർ" എന്ന് വിശേഷിപ്പിക്കപ്പെട്ട അസ്‌ലയെ ജോലിക്കെടുത്തിരിക്കുന്നത്.

ശ്രീലക്ഷ്മി സുരേഷ്: ഈ കോഴിക്കോട്ടുകാരിയാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ സ്വന്തമാക്കിയ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഓര്‍ത്തെടുത്തു പറയാന്‍ ശ്രീലക്ഷ്മി തന്നെ വിഷമിക്കും. ഇന്റര്‍നെറ്റ് സമൂഹത്തിന്റെ ഗുണമേന്മക്കായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ വെബ്മാസ്‌റ്റേഴ്‌സിന്റെ (എ.എ.ഡബ്ല്യൂ) പരമോന്നത പുരസ്‌കാരമായ 'ഗോള്‍ഡ് വെബ് അവാര്‍ഡും' അംഗത്വവും അഭിമാനകരമായ ബഹുമതിയായി ശ്രീലക്ഷ്മി കാണുന്നു.