Oman

നിറങ്ങളിൽ ആറാടി ഒമാനിലെ ഇന്ത്യക്കാരും

ഒമാനിലെ ഇന്ത്യക്കാർ വിപുലമായ പരിപാടികളോടെ ഹോളി ആഘോഷങ്ങൾ നടത്തി. നിറങ്ങളിൽ ആറാടിയ ആഘോഷം ഉത്തരേന്ത്യൻ സംസ്ഥാനക്കാർ താമസിക്കുന്ന ഇടങ്ങളിലാണ് നടന്നത്.