
ഹൈദരാബാദ് ഏറ്റുമുട്ടല്‍ വധം; പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകം: വി ടി ബല്‍റാം
വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു
ജിദ്ദ: ജിദ്ദയിലെ പുതിയ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അടുത്തവര്‍ഷം മെയ് ഒന്നിന് പ്രവര്‍ത്തനക്ഷമമാകും. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡണ്ട് അബ്ദുല്‍ ഹകീം അല്‍ തമീമിയാണ് ഇക്കാര്യം അറിയിച്ചത്.
വിദേശഹാജിമാര്‍ക്ക് എത്തിച്ചേരാന്‍ ഏറ്റവും സുഗമമായ വ്യോമമാര്‍ഗമാണിത്. 2017ല്‍ 1.648 ദശലക്ഷം പേര്‍ വ്യോമമാര്‍ഗമാണ് ഹജ്ജിനെത്തിയത്.
The head of the General Authority for Civil Aviation (GACA), Abdul Hakim Al-Tamimi, has announced that the initial opening and pilot operations of the new King Abdul Aziz International Airport in Jeddah will be in May 2018.https://t.co/fQOF1J2iRM
— fahadalimehtab (@fahadalimehtab) December 28, 2017
ഒരേസമയം 70 വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പുതിയ വിമാനത്താവളം. സ്വകാര്യ പങ്കാൡത്തോടെ നിര്‍മിക്കുന്ന തായിഫിലെ പുതിയ വിമാനത്താവളം 2020 സെപ്തംബറില്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.