
സൗമ്യവധക്കേസ്; തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി- ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല- വിധിപ്പകര്‍പ്പ് വായിക്കാം
ശിക്ഷ ഇളവ് ചെയ്ത് വിധി പ്രസ്താവിച്ച ബെഞ്ചിലെ രജ്ഞന്‍ ഗൊഗോയ്, പ്രഫുല്ല സി പന്ത്, യു.യു ലളിത് എന്നിവര്‍ക്കു പുറമേ, ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്രയും ജെ. ചെലമെശ്വറുമാണ് എന്നിവരുമാണ് ബഞ്ചിലുണ്ടായിരുന്നത്.